
നേപ്പാൾ: പ്രതിഷേധങ്ങൾക്കിടെ 9 കൈലാസ് മാനസരോവർ തീർത്ഥാടകർ നേപ്പാളിൽ കുടുങ്ങിയാതായി വിവരം(Nepal conflict). അയോധ്യയിൽ നിന്നുള്ള തീർത്ഥാടകരാണ് കുടുങ്ങിയത്.
തീർത്ഥാടകരെ തിരിച്ചെത്തിക്കാൻ മടക്ക വിമാനങ്ങൾ ക്രമീകരിക്കണമെന്ന് ജില്ലാഭരണ കൂടം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.
അതേസമയം തീർത്ഥാടകർ സുരക്ഷിതരാണെന്ന് അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിഖിൽ ടികാറാം ഫണ്ടെ വ്യക്തമാക്കി.