നേപ്പാൾ സംഘർഷം: ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ 5 നേപ്പാളി തടവുകാർ പിടിയിൽ | Nepal conflict

ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട 5 നേപ്പാളി തടവുകാരെയാണ് സംഘം പിടികൂടിയത്.
Intruder shot dead by BSF along Indo-Pak border in Gujarat
Published on

ന്യൂഡൽഹി: നേപ്പാളിൽ സംഘർഷം ശക്തമായ സാഹചര്യത്തിൽ നേപ്പാളിൽ നിന്നും രക്ഷപെട്ട തടവുകാരെ എസ്എസ്ബി(സശസ്ത്ര സീമ ബൽ) അറസ്റ്റ് ചെയ്തു(Nepal conflict). ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട 5 നേപ്പാളി തടവുകാരെയാണ് സംഘം പിടികൂടിയത്.

സിദ്ധാർത്ഥ് നഗർ ജില്ലയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിലാണ് അറസ്റ്റ് നടന്നത്. നേപ്പാളിലെ ഒരു ജയിലിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അതേസമയം അറസ്റ്റിലായ തടവുകാരെ വിശദമായ അന്വേഷണത്തിനായി പോലീസിന് കൈമാറി.

Related Stories

No stories found.
Times Kerala
timeskerala.com