പാ​ക്കി​സ്ഥാ​നെ​തി​രെ നാ​വി​ക​സേ​ന​യുടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ; ലക്ഷ്യം ക​റാ​ച്ചി | Pakistan

ഇന്ത്യൻ വ്യോമസേന കഴിഞ്ഞ ദിവസം പാകിസ്താന്റെ മൂന്ന് വ്യോമത്താവളങ്ങൾ തകർത്തിരുന്നു.
Pakistan
Updated on

ന്യൂ​ഡ​ൽ​ഹി: ഇന്ത്യ-പാക് അതിർത്തിയിൽ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ കരസേനയ്ക്കും വ്യോമ സേനയ്ക്കുമൊപ്പം നാവിക സേനയും രംഗത്തിറങ്ങുന്നു(Pakistan). പാകിസ്താനിലെ കറാച്ചി ലക്ഷ്യമാക്കി നാ​വി​ക​സേ​ന​യുടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ നീങ്ങുന്നതായാണ് പുറത്തു വരുന്ന വിവരം. സൂ​പ്പ​ർ​സോ​ണി​ക് ക്രൂ​യി​സ് മി​സൈ​ലു​ക​ള​ട​ക്കം ഘ​ടി​പ്പി​ച്ച യു​ദ്ധ​ക്ക​പ്പ​ലു​ക​ളാണ് പാക് തീരങ്ങളിലേക്ക് നീങ്ങുന്നത്.

അതേസമയം, ഇന്ത്യൻ വ്യോമസേന കഴിഞ്ഞ ദിവസം പാകിസ്താന്റെ മൂന്ന് വ്യോമത്താവളങ്ങൾ തകർത്തിരുന്നു. ഇതിന് തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ അഭിപ്രായപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കരസേനയ്ക്കും വ്യോമ സേനയ്ക്കുമൊപ്പം നാവിക സേനയും രംഗത്തിറങ്ങുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com