നവി മുംബൈ വിമാനത്താവള ഉദ്ഘാടനം : ഒക്ടോബർ 8-9 തീയതികളിൽ പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ | Navi Mumbai Airport

ഒക്ടോബർ 8-9 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രാ സന്ദർശനത്തിനായി എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Navi Mumbai Airport
Published on

മഹാരാഷ്ട്ര: നവി മുംബൈ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു(Navi Mumbai Airport).

ഒക്ടോബർ 8-9 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രാ സന്ദർശനത്തിനായി എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഈ ദിവസങ്ങളിൽ നവി മുംബൈ വിമാനത്താവളത്തോടൊപ്പം മെട്രോ 3 യും ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com