ന്യൂഡൽഹി : ഡൽഹിയിൽ ദേശീയ പണിമുടക്ക് ശാന്തം. നിരത്തുകളിൽ സാധാരണ രീതിയിൽ തന്നെ പൊതുഗതാഗതം നടക്കുന്നുണ്ട്. (National strike today).സാധാരണ ഡൽഹിയിൽ പണിമുടക്കുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറില്ല. എന്നാൽ, ഇത് കാർഷിക, വ്യാവസായിക മേഖലകളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.