ബിജെപി അധ്യക്ഷ തീരുമാനത്തിൽ ഇടപെടാനില്ലെന്ന് മോഹൻ ഭാ​ഗവത് |mohan bhagwat

ബിജെപിയുടെ വിഷയങ്ങളിൽ ആർഎസ്എസ് ഇടപെടാറില്ലെന്ന് മോഹൻ ഭാഗവത്.
Mohan Bhagwat
Published on

ഡൽഹി : ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്എസ് അല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ബിജെപിയുടെ വിഷയങ്ങളിൽ ആർഎസ്എസ് ഇടപെടാറില്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞു.ആർഎസ്എസ് നൂറുവർഷം പൂർത്തിയാക്കുന്ന വേളയിലാണ് മോഹൻ ഭാ​ഗവതിന്റെ പ്രതികരണം.

രാഷ്ട്രീയ സ്വയംസേവക് സംഘ് തീരുമാനങ്ങളെടുക്കുന്നത് ബിജെപിക്ക് വേണ്ടിയല്ല. കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധത്തിലാണെന്നും മറ്റു തര്‍ക്കങ്ങളൊന്നുമില്ല.വിവിധ പരിവാർ സംഘടനകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ലെന്നും രണ്ട് സംഘടനകളുടെയും ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com