
ബീഹാർ : പ്രായപൂർത്തിയാകാത്ത മരുമകളെ ക്രൂര ബലാത്‌സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ അമ്മാവൻ അറസ്റ്റിൽ. ബിഹാറിലെ, ഭഗൽപൂരിൽ നാഥ്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. അമ്മാവൻ തന്റെ 10 വയസ്സുള്ള മരുമകളെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രദേശവാസിയായ അജിത് കുമാർ ശർമ്മയാണ് കുട്ടിയെ പീഡിപ്പിച്ചത്.