
മഹാരാഷ്ട്ര: എസ്.ഐ.ഇ.എസ് സ്കൂളിന് സമീപം മെക്കാനിക്കൽ കാർ പാർക്കിംഗ് സൗകര്യം തകർന്നു വീണു(stack collapses ). അപകടത്തിൽ നിരവധി വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
തകർന്ന ലോഹ കമ്പികൾ വാഹങ്ങൾക്ക് മുകളിൽ വീണാണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായത്. അതേസമയം അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.
അപകടം നടന്നതോടെ നിർമ്മാണങ്ങളുടെ സുരക്ഷയെയും ഗുണനിലവാരത്തെയും കുറിച്ച് ആശങ്കകൾ ഉയർന്നു.