ഉദംപൂരിൽ വൻ മണ്ണിടിച്ചിൽ: പെട്രോൾ പമ്പ് മണ്ണിനടിയിൽ; ആളപായമില്ല | landslide

ഞായറാഴ്ച രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്.
landslide
Published on

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉദംപൂരിൽ വൻ മണ്ണിടിച്ചിൽ(landslide). മണ്ണിടിച്ചിലിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പെട്രോൾ പമ്പ് മണ്ണിനടിയിലായി.

ഞായറാഴ്ച രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ ബല്ലിനുള്ള പ്രദേശത്ത് വൻ ഗതാഗത തടസ്സമുണ്ടായി. എന്നാൽ മണ്ണിടിച്ചിലിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com