മുംബൈയിലെ കുർള ചേരിയിൽ വൻ തീപിടുത്തം: 7 കുടിലുകൾ അഗ്നിക്കിരയായി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | fire breaks out

ബുധനാഴ്ച ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം നടന്നത്.
fire breaks out
Published on

മുംബൈ: മുംബൈയിലെ കുർള പ്രദേശത്ത് കുടിലുകളിൽ തീപിടുത്തമുണ്ടായി(fire breaks out). കുർള വെസ്റ്റിലെ ജരിമാരി റോഡിലുള്ള സേവക് നഗറിലെ കുടിലുകളിലാണ് തീ പടർന്ന് പിടിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം നടന്നത്.

തീ പിടിത്തത്തിൽ 7 ഓളം കുടിലുകളെ അഗ്നി വിഴുങ്ങിയതായാണ് വിവരം. നിലവിൽ 4 ഫയർ എഞ്ചിനുകൾ തീ നിയന്ത്രണമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. അതേസമയം സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com