മുംബൈയിൽ ബർഗർ കടയിൽ വൻ തീപിടുത്തം: തീ പടർന്നു പിടിച്ചത് ഇന്ന് ഉച്ചയോടെ; ആളപായമില്ല | fire breaks out

തീപിടിത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
Cargo ship sunken in Kerala coast
Published on

മുംബൈ : ഘാട്‌കോപ്പർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ബർഗർ കടയിൽ വൻ തീപിടുത്തം(fire breaks out). ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. കടയിലെ ജീവനക്കാർ കൃത്യസമയത്ത് പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.

വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന സമീപത്തെ കടകളിലേക്ക് പടരുന്നതിന് മുമ്പ് തീ നിയന്ത്രണവിധേയമാക്കി. അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. എന്നാൽ, കടയിൽ വൻ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com