അസമിൽ വൻ ലഹരി വേട്ട: പിടികൂടിയത് 5 കോടി രൂപയുടെ മയക്കുമരുന്ന്; 4 പേർ അറസ്റ്റിൽ | drug bust

പരിശോധനയിൽ 5 കോടി രൂപ വിലമതിക്കുന്ന 10,000 യാബ ഗുളികകളും 650 ഗ്രാം ഹെറോയിനുമാണ് പിടിച്ചെടുത്തത്.
അസമിൽ വൻ ലഹരി വേട്ട: പിടികൂടിയത്  5 കോടി രൂപയുടെ മയക്കുമരുന്ന്; 4 പേർ അറസ്റ്റിൽ |  drug bust
Published on

ഗുവാഹത്തി: അസമിലെ പുവാമരയിൽ നടന്ന പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട(drug bust). പരിശോധനയിൽ 5 കോടി രൂപ വിലമതിക്കുന്ന 10,000 യാബ ഗുളികകളും 650 ഗ്രാം ഹെറോയിനുമാണ് പിടിച്ചെടുത്തത്.

സംഭവത്തിൽ 4 പേരെ ശ്രീഭൂമി പോലീസ് അറസ്റ്റ് ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല; വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com