HMPV: നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി | Masks are made mandatory in Nilgiris district

ഇത് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സമയമാണെന്നും, കേരള- കർണാടക അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കുമെന്നും കളക്ടർ അറിയിച്ചു
HMPV: നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി | Masks are made mandatory in Nilgiris district
Published on

ചെന്നൈ : എച്ച് എം പി വി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ മാഡസ്‌ക് ഉപയോഗിക്കുന്നത് നിർബന്ധമാക്കി.(Masks are made mandatory in Nilgiris district)

ഇത് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സമയമാണെന്നും, കേരള- കർണാടക അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കുമെന്നും കളക്ടർ അറിയിച്ചു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലും എച്ച് എം പി വി സ്ഥിരീകരിച്ചിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 2 കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com