രാഷ്ട്രപതിയിൽ നിന്ന് ഖേല്‍രത്‌ന അവാർഡ് ഏറ്റുവാങ്ങി മനു ഭാക്കറും ഡി.ഗുകേഷും | Khel Ratna award

രാഷ്ട്രപതിയിൽ നിന്ന് ഖേല്‍രത്‌ന അവാർഡ് ഏറ്റുവാങ്ങി മനു ഭാക്കറും ഡി.ഗുകേഷും | Khel Ratna award
Published on

ന്യൂഡൽഹി: ഡബിൾ ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാകറിനും ലോക ചെസ്സ് ചാമ്പ്യൻ ഡി. ഗുകേഷിനും മേജർ ധ്യാന് ചന്ദ് ഖേൽ രത്‌ന അവാർഡുകൾ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. (Khel Ratna award)

ജനുവരി 17 ന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടന്നത്. ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരീസ് പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ സ്വർണം നേടിയ പ്രവീൺ കുമാർ എന്നിവർക്കും രാജ്യം ഖേല്‍രത്‌ന നൽകി ആദരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com