മ​ണി​പ്പൂ​ർ ഗ​വ​ർ​ണ​ർ അ​ജ​യ് കു​മാ​ർ ഭ​ല്ല​യ്ക്ക് നാ​ഗാ​ലാ​ൻ​ഡി​ന്‍റെ അ​ധി​ക ചു​മ​ത​ല |Ajay kumar bhalla

ഗവർണർ ലാ ഗണേശൻ അന്തരിച്ചതിനെ തുടർന്നാണ് ഭല്ലയ്ക്ക് അധിക ചുമതല നൽകിയത്
Ajay kumar bhalla
Published on

ഡൽഹി: മണിപ്പുർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് നാഗാലാന്‍ഡിന്റെ അധിക ചുമതല. നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചതിനെ തുടർന്നാണ് ഭല്ലയ്ക്ക് അധിക ചുമതല നൽകിയത്.

ക​ഴി​ഞ്ഞ എ​ട്ടി​ന് ലാ ​ഗ​ണേ​ശ​ൻ ടി ​ന​ഗ​റി​ലെ വീ​ട്ടി​ൽ വെ​ച്ച് വീ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്. 2021 മുതൽ 2023 വരെ മണിപ്പൂർ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com