മുംബൈ: മഹാരാഷ്‌ട്രയിൽ കോടികൾ വിലമതിക്കുന്ന വിദേശ സിഗരറ്റുമായി ഒരാൾ പിടിയിൽ.ഏകദേശം 13.1 കോടി രൂപ വിലവരുന്ന വിദേശ സിഗരറ്റുമായി പ്രതി പിടിയിലായത്.
മഹാരാഷ്‌ട്രയിലെ നവ ഷെവ തുറമുഖത്ത് നിന്നുമാണ് 1,014 പെട്ടികളിലായുള്ള സിഗരറ്റുകൾ ദ ഡയറക്‌ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തത്.
കാൽസ്യം കാർബണേറ്റ് അടങ്ങിയ സിഗരറ്റുകളാണ് പിടിയിലായവ. അറസ്റ്റിലായ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി.