ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഇതുവരെയും പിടിച്ചിട്ടുമില്ല, വധിച്ചട്ടുമില്ല എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. (Mallikarjun Kharge on Parliament)
ഇതിൽ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലെഫ്റ്റനൻ്റ് ഗവർണർ തന്നെ വീഴ്ച്ച സമ്മതിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവ്യക്തത നീക്കിയേ മതിയാകൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.