ഗൂ​ഡ​ല്ലൂ​രി​ല്‍ ക​ട​ന്ന​ൽ ആ​ക്ര​മ​ണത്തിൽ മ​ല​യാ​ളി യു​വാ​വ് മരിച്ചു

കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി ആ​യ​ഞ്ചേ​രി സ്വ​ദേ​ശി സാ​ബി​ര്‍ ആ​ണ് മരണപ്പെട്ടത്.
wasp attack death
Published on

ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​രി​ല്‍ ക​ട​ന്ന​ലിന്റെ കു​ത്തേ​റ്റ് മ​ല​യാ​ളി യുവാവിന് ദാരുണാന്ത്യം. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി ആ​യ​ഞ്ചേ​രി സ്വ​ദേ​ശി സാ​ബി​ര്‍ ആ​ണ് മരണപ്പെട്ടത്.

പെ​രു​ന്നാ​ള്‍ ആ​ഘോ​ഷിക്കാൻ ഇവർ ഗൂ​ഡ​ല്ലൂ​രി​ല്‍ എത്തിയത്.ക​ട​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ബി​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് സു​ഹൃ​ത്തു​ക​ള്‍​ക്കും ക​ട​ന്നലിന്റെ കു​ത്തേ​റ്റ് ചികിത്സയിലാണ്.സാ​ബി​റി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Related Stories

No stories found.
Times Kerala
timeskerala.com