ബീഫ് വിളമ്പി : ഹൈദരാബാദിൽ മലയാളികളുടെ ഹോട്ടൽ ബജരംഗ് ദൾ പൂട്ടിച്ചു; പോലീസ് സ്റ്റേഷൻ ഉപരോധിച്ചു | Beef

'ജോഷിയേട്ടൻ തട്ടുകട' ആണ് പൂട്ടിച്ചത്
ബീഫ് വിളമ്പി : ഹൈദരാബാദിൽ മലയാളികളുടെ ഹോട്ടൽ ബജരംഗ് ദൾ പൂട്ടിച്ചു; പോലീസ് സ്റ്റേഷൻ ഉപരോധിച്ചു | Beef
Published on

ഹൈദരാബാദ്: ബീഫ് വിളമ്പിയതിൻ്റെ പേരിൽ ഹൈദരാബാദിൽ ബജരംഗ് ദൾ പ്രവർത്തകരുടെ അതിക്രമം. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലായ 'ജോഷിയേട്ടൻ തട്ടുകട' ബജരംഗ് ദൾ പ്രവർത്തകർ പൂട്ടിച്ചു.(Malayali hotel shuts down in Hyderabad by Bajrang Dal for serving Beef)

വിദേശ സർവ്വകലാശാലയ്ക്ക് സമീപം പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിന് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തിൽ ഹോട്ടലുടമകൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.

എന്നാൽ ഇതിന് പിന്നാലെ ബജരംഗ് ദൾ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. ബീഫ് വിളമ്പിയതിൻ്റെ പേരിലാണ് ഹോട്ടലിനെതിരെ അതിക്രമം നടന്നതെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com