ന്യൂഡൽഹി : 2008 ലെ മാലേഗാവ് സ്ഫോടന കേസിൽ പ്രത്യേക എൻഐഎ കോടതിയുടെ വിധിയിൽ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. ഏഴു പ്രതികളെയും കോടതി വിട്ടയച്ചിരുന്നു.(Maharashtra Chief Minister Devendra Fadnavis On 2008 Malegaon Blast Case Verdict)
വിധി പുറപ്പെടുവിച്ചതിന് ശേഷം, കാവി ഒരിക്കലും ഭീകരതയാകില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.