ന്യൂഡൽഹി : ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക വില വർദ്ധനവിനെതിരെ സംയുക്ത പ്രതിഷേധം നടത്തുന്ന കാര്യം ആലോചിച്ച് പ്രതിപക്ഷം. (LPG price hike).ആം ആദ്മി പാർട്ടിയുടെ ആരോപണം പാർലമെൻ്റ് സമ്മേളനം കഴിഞ്ഞയുടൻ വില കൂട്ടിയെന്നാണ്. വില പതിനഞ്ച് ദിവസം കഴിഞ്ഞാൽ വീണ്ടും ഉയരാൻ സാധ്യതയുണ്ട്.