ഇൻഡോറിൽ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: 3 പേർക്ക് പരിക്ക് | explods

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്.
explods
Published on

മധ്യപ്രദേശ്: ഇൻഡോറിൽ എൽ.പി.ജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു(explods). രണ്ട് നില കെട്ടിടത്തിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.

ദ്വാരകാപുരി 60 ഫീറ്റ് റോഡിന് സമീപമുളള വിനോദ് മഖീജയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സംഭവം നടന്നത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com