കർണാടകയിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ലോറി ഇടിച്ചുകയറി; 9 പേർ കൊല്ലപ്പെട്ടു | Lorry accident

വെള്ളിയാഴ്ച രാത്രി 8:45 ഓടെയാണ് അപകടം നടന്നത്.
 Lorry accident
Published on

ഹസ്സൻ: കർണാടകയിലെ മൊസാലെ ഹൊസഹള്ളിയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി അപകടമുണ്ടായി(Lorry accident). അപകടത്തിൽ 9 പേർ കൊല്ലപ്പെട്ടു.

6 ഗ്രാമീണരും 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ 20 ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 8:45 ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടമായ വാഹനം ഭക്തർക്കിടയിലേക്കാണ് ഇടിച്ചു കയറിയത്. സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com