
നാസിക് : നാസിക്കിലെ ദിയോലാലിലെ വാദ്‌നർ ഗേറ്റ് പ്രദേശത്ത് രണ്ട് വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് വലിച്ചിഴച്ചു(Leopard). സൈനികനായ ശ്രുതിക് ഗംഗാധറിന്റെ കുഞ്ഞിനായി തിരച്ചിൽ പുരോഗമിക്കുകായാണ്.
ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. നിലവിൽ വനംവകുപ്പ്, ദിയോലാലി ആർട്ടിലറി സെന്റർ ജീവനക്കാർ, പൗരന്മാർ എന്നിവർക്ക് പുറമെ ഡ്രോണുകൾ ഉപയോഗിച്ചുള്ള തിരച്ചിലും പുരോഗമിക്കുകായണ്.