ചെന്നൈ : വാല്‍പ്പാറയില്‍ തെയിലത്തോട്ടത്തില്‍ ഏഴ് വയസ്സുകാന്നെ പുലി കടിച്ച് കൊന്നു.ഇന്ന് വൈകിട്ട് 7.30നാണ് അതിദാരുണ സംഭവം നടന്നത്.
അസം സ്വദേശികളുടെ മകന്‍ മൂര്‍ ബുജി ആണ് കൊല്ലപ്പെട്ടത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് കടുവ ആക്രമിച്ചത്.