ബീഹാറിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു |lawyer shot dead

പട്നയിൽ അജ്ഞാത സംഘം അഭിഭാഷകനായ ജിതേന്ദ്ര മഹാതോ കൊലപ്പെടുത്തിയത്
shot death
Published on

ബീഹാർ : ബീഹാറിൽ അഭിഭാഷകന് വെടിയേറ്റ് മരിച്ചു.പട്നയിൽ അജ്ഞാത സംഘം അഭിഭാഷകനായ ജിതേന്ദ്ര മഹാതോ കൊലപ്പെടുത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവ സ്ഥലത്ത് നിന്ന് മൂന്ന് കാലി ഷെല്ലുകൾ പോലീസ് കണ്ടെടുത്തു. പട്നയിലെ സുൽത്താൻഗഞ്ച് പൊലീസ് സ്റ്റേഷനിൽ നിന്ന് 300 മീറ്റർ അകലെയാണ് ആക്രമണം നടന്നത്.

പതിവ് സ്ഥലത്ത് ചായ കുടിച്ച ശേഷം മടങ്ങുമ്പോഴാണ് ജിതേന്ദ്ര മഹാതോ കൊല്ലപ്പെടുന്നത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com