
ഉധംപൂർ: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ഇന്ന് രാവിലെ മണ്ണിടിച്ചിൽ ഉണ്ടായിLandslide). ഉധംപൂരിലെ സാമ്രോളി ഗ്രാമത്തിലെ ദേവാൽ പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
മണ്ണിടിച്ചിലിനെ തുടർന്ന് കശ്മീരിലേക്കുള്ള പാതയിലെ ട്യൂബ് അടഞ്ഞുപോയി. ഈ സമയം അതുവഴി കടന്നു പോയ അമർനാഥ് തീർത്ഥാടകരുടെ രക്ഷാപ്രവർത്തനം ഏറ്റെടുത്ത് ഇന്ത്യൻ സൈന്യം രംഗത്തെത്തി.
സംഭവത്തിൽ ആർക്കും ആളപായമില്ല. അതേസമയം പ്രദേശത്തു മണ്ണിടിച്ചത് ഉണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.