ലഡാക്ക് സംഘർഷം: പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയകൾക്കും നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം | Ladakh conflict

നിലവിൽ ലഡാക്കിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ബുധനാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ശേഷം അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Ladakh conflict
Published on

ന്യൂഡൽഹി: ലഡാക്കിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ 4 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു(Ladakh conflict).

എന്നാൽ, നിലവിൽ ലഡാക്കിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ബുധനാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ശേഷം അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മാത്രമല്ല; പ്രക്ഷോഭത്തിന്റെ പഴയതും പ്രകോപനപരവുമായ വീഡിയോകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിപ്പിക്കുന്നത് ഒഴുവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com