
കൊൽക്കത്ത: സൗത്ത് കൽക്കട്ട ലോ കോളേജിലെ രണ്ട് സീനിയർ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥിയും ചേർന്ന് ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ വിദ്യാർത്ഥിനി സെമസ്റ്റർ പരീക്ഷ എഴുതിയതായി കുടുംബം പറഞ്ഞു.(Kolkata college gang rape)
ജൂൺ 25 ലെ സംഭവവികാസത്തിനു ശേഷം, ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളിൽ വിദ്യാർത്ഥിന ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് പിതാവ് വ്യക്തമാക്കി.