ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കൊണ്ട്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ അവകാശവാദങ്ങളിൽ പാർലമെന്റിൽ പ്രധാനമന്ത്രി "മൗനവ്രതം" ആചരിച്ചുവെന്നു പറഞ്ഞ് മല്ലികാർജ്ജുൻ ഖാർഗെ. ഇന്ത്യയ്‌ക്കെതിരെ അമേരിക്കൻ നേതാവ് ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ അദ്ദേഹം മൗനം പാലിക്കുമോ എന്നും കോൺഗ്രസ് അധ്യക്ഷൻ വ്യാഴാഴ്ച ചോദിച്ചു.(Kharge against Trump and PM Modi)
രാഷ്ട്രമാണ് ആദ്യം വേണ്ടതെന്നും തങ്ങൾ എപ്പോഴും രാഷ്ട്രത്തോടൊപ്പമാണെന്നും ഖാർഗെ ഉറപ്പിച്ചു പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള അടുത്ത ബന്ധത്തെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ഇരു രാജ്യങ്ങളും അവരുടെ "നിർജ്ജീവമായ സമ്പദ്‌വ്യവസ്ഥകളുമായി ഒരുമിച്ച് താഴേയ്ക്ക് പോകട്ടെയെന്നും ട്രംപ് പറഞ്ഞു.
indiaykkethire tramp unnayicha adisthaanarahithamaaya aaropanangalil modi 'maunam paalikkumo' ennu khaarge chodikkunnu
newdelhi: (july 31) pradhaanamanthri narendra modiye parihasichukondu, us prasidantu donald trampinte inthya-paakisthaan vedinirthal avakaashavaadangalil parlamentil pradhaanamanthri "maunavratham" aacharichuvennu