Nuns : 'ഒരുപാട് പ്രാർത്ഥിച്ചു, ഈ ഒരു ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്, കൂടെ നിന്ന എല്ലാവർക്കും നന്ദി': സിസ്റ്റർ വന്ദനയുടെ സഹോദരൻ

വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു
Nuns : 'ഒരുപാട് പ്രാർത്ഥിച്ചു, ഈ ഒരു ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്, കൂടെ നിന്ന എല്ലാവർക്കും നന്ദി': സിസ്റ്റർ വന്ദനയുടെ സഹോദരൻ
Published on

റായ്പൂർ : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് സിസ്റ്റർ വന്ദനയുടെ സഹോദരൻ. ഈ ഒരു ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത് എന്നാണ് ചെറിയാൻ പറഞ്ഞത്. (Kerala Nuns get bail )

ഒരുപാട് പ്രാർത്ഥിച്ചുവെന്നും, വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com