Nuns : കന്യാസ്ത്രീകളുടെ അറസ്റ്റ് : ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും, മതപരിവർത്തന - മനുഷ്യക്കടത്ത് വാദങ്ങൾ നിലനിൽക്കില്ല

ബിലാസ്പൂർ എൻ ഐ എ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
Kerala Nuns arrested in Chhattisgarh
Published on

റായ്പുർ : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യുകയും ജാമ്യം നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ന് അവരുടെ ജാമ്യാപേക്ഷയിൽ വിധി പറയും. (Kerala Nuns arrested in Chhattisgarh)

ഈ കുറ്റങ്ങളൊന്നും തന്നെ നിലനിൽക്കില്ല എന്നാണ് വാദം. ബിലാസ്പൂർ എൻ ഐ എ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സമയ താമസം കണക്കിലെടുത്താണ് എൻ ഐ എ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com