Nuns : 'എന്ത് ദേശസുരക്ഷാ വിഷയമാണ് ഈ കേസിൽ ഉള്ളതെന്ന് മനസിലാകുന്നില്ല': കന്യാസ്ത്രീകളുടെ അറസ്റ്റിൽ NK പ്രേമചന്ദ്രൻ എം പി

വിഷയം കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ലോക്സഭയിൽ ഉന്നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു
Kerala Nuns arrested in Chhattisgarh
Published on

ന്യൂഡൽഹി :മലയാളി കന്യാസ്ത്രീകളുടെ കേസ് എൻ ഐ എ കോടതിയിലേക്ക് മാറ്റിയത് ഗൗരവകരമായ സംഭവമാണെന്ന് പറഞ്ഞ് എൻ കെ പ്രേമചന്ദ്രൻ എം പി. വിഷയത്തിൽ യാതൊരു വിവേചനവും ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Kerala Nuns arrested in Chhattisgarh )

വിഷയം കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ലോക്സഭയിൽ ഉന്നയിച്ചുവെന്നും, എന്ത് ദേശസുരക്ഷാ വിഷയമാണ് ഈ കേസിൽ ഉള്ളതെന്ന് മനസിലാകുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com