Nuns : 'ജാമ്യം നൽകരുത്': കന്യാസ്ത്രീകൾക്കെതിരെ കോടതിയിൽ പ്രതിഷേധവുമായി ജ്യോതിയടക്കമുള്ള ബജ്‌രംഗ്ദൾ പ്രവർത്തകർ

നാടകീയ രംഗങ്ങളാണ് ഇവിടെ അരങ്ങേറിയത്.
Nuns : 'ജാമ്യം നൽകരുത്': കന്യാസ്ത്രീകൾക്കെതിരെ കോടതിയിൽ പ്രതിഷേധവുമായി ജ്യോതിയടക്കമുള്ള ബജ്‌രംഗ്ദൾ പ്രവർത്തകർ
Published on

റായ്പൂർ : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ജാമ്യം നൽകരുതെന്ന ആവശ്യവുമായി കോടതിക്ക് മുന്നിൽ പ്രതിഷേധിച്ച് ജ്യോതി ശർമ്മയടക്കമുള്ള ബജ്‌രംഗ്ദൾ പ്രവർത്തകർ. (Kerala nuns arrested in Chhattisgarh )

നാടകീയ രംഗങ്ങളാണ് ഇവിടെ അരങ്ങേറിയത്. ഇന്ന് സെഷൻസ് കോടതി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിലാണ് പ്രതിഷേധം. മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഇവരെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com