Nuns : 'കന്യാസ്ത്രീകൾക്ക് എല്ലാ സഹായങ്ങളും നൽകും': CBCI സംഘം റായ്പൂരിൽ എത്തി

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജോർജ് കുര്യൻ സി ബി സി ഐക്ക് നേരെ വിമർശനം. ഉന്നയിച്ചിരുന്നു.
Kerala Nuns arrested in Chhattisgarh
Published on

റായ്പൂർ : മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ സി ബി സി ഐ സംഘം റായ്പൂരിൽ എത്തി. (Kerala Nuns arrested in Chhattisgarh)

നിയമ, വനിതാ, ട്രൈബൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരാണ് സ്ഥലത്തെത്തിയത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജോർജ് കുര്യൻ സി ബി സി ഐക്ക് നേരെ വിമർശനം. ഉന്നയിച്ചിരുന്നു.

ഇക്കാര്യത്തിൽ പ്രതികരിക്കാനില്ല എന്നാണ് ഇവരുടെ പ്രതികരണം. കന്യാസ്ത്രീകൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് അവർ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com