Nuns : കന്യാസ്ത്രീകളുടെ അറസ്റ്റ് : NIA പ്രാഥമിക വിവരങ്ങൾ തേടും

കേസെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടിയെക്കുറിച്ച് വിശദമായ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുന്നത് എന്നാണ് വിവരം.
Kerala Nuns arrest in Chhattisgarh
Published on

റായ്പൂർ : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ എൻ ഐ എ പ്രാഥമിക വിവരങ്ങൾ തേടും.(Kerala Nuns arrest in Chhattisgarh )

ഇത് റെയിൽവേ, ഛത്തീസ്ഗഡ് പോലീസ് എന്നിവരിൽ നിന്നുമാണ്. കേസെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടിയെക്കുറിച്ച് വിശദമായ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുന്നത് എന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com