Karur stampede : 'രാഹുൽ ഗാന്ധി വിജയ്‌യെ വിളിച്ചത് വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാൻ, കോൺഗ്രസ് രാഷ്ട്രീയ പോരിനില്ല': KC വേണുഗോപാൽ കരൂരിൽ

അദ്ദേഹം മെഡിക്കൽ കോളേജിലെത്തി ചികിത്സയിൽ ഉള്ളവരെ കാണുകയും, മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുകയും ചെയ്തു.
Karur stampede : 'രാഹുൽ ഗാന്ധി വിജയ്‌യെ വിളിച്ചത് വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാൻ, കോൺഗ്രസ് രാഷ്ട്രീയ പോരിനില്ല': KC വേണുഗോപാൽ കരൂരിൽ
Published on

കരൂർ : എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കരൂരിലെത്തി. രാഹുൽ ഗാന്ധി വിജയ്‌യെ വിളിച്ചത് വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാൻ വേണ്ടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. (KC Venugopal on Karur stampede )

അതിൽ രാഷ്ട്രീയമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം കോൺഗ്രസ് സംഘത്തോടൊപ്പമാണ് കരൂരിലെത്തിയത്. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

അദ്ദേഹം മെഡിക്കൽ കോളേജിലെത്തി ചികിത്സയിൽ ഉള്ളവരെ കാണുകയും, മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുകയും ചെയ്തു. കോൺഗ്രസ് രാഷ്ട്രീയ പോരിനില്ല എന്നും, അതിനുള്ള സമയമല്ല എന്നും കെ സി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com