ഡൽഹിയിലെ കർതവ്യ ഭവൻ ഉദ്ഘാടനം നാളെ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ | Kartavya Bhavan

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ ആണ് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹിയിലെ കർതവ്യ ഭവൻ ഉദ്ഘാടനം നാളെ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ |  Kartavya Bhavan
Published on

ന്യൂഡൽഹി: ഡൽഹിയിലെ കർതവ്യ ഭവൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും(Kartavya Bhavan). 1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 6 നില കെട്ടിട സമുച്ചയതിലായിരിക്കും ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങൾ ഇനി പ്രവർത്തിക്കുക.

ആദ്യത്തെ പൂർത്തീകരിച്ച കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് കെട്ടിടമാണ് കർതവ്യ ഭവന്റെ ശ്രദ്ധാ കേന്ദ്രം. ഇതിനു പുറമെ സെൻസറുകളുള്ള എൽ.ഇ.ഡി ലൈറ്റിംഗ്, ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ, മഴവെള്ള സംഭരണം, സോളാർ പവർ പ്ലാന്റുകൾ, മലിനജല സംസ്കരണം, തുടങ്ങിവയാണ് മറ്റു പ്രത്യേകതകൾ. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ ആണ് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com