ജാർഖണ്ഡ് വാഹനാപകടം: 18 കൻവാരിയകൾ കൊല്ലപ്പെട്ടു; 10 പേർക്ക് ഗുരുതര പരിക്ക്, വീഡിയോ | road accident

മോഹൻപൂരിലെ ജമുനിയ വനമേഖലയ്ക്ക് സമീപം ഇന്ന് പുലർച്ചെ 4:30 ഓടെയാണ് അപകടം നടന്നത്.
road accident
Published on

റാഞ്ചി: ജാർഖണ്ഡിലെ ദിയോഘറിൽ വാഹനാപകമുണ്ടായി(road accident). അപകടത്തിൽ 18 കൻവാരിയകൾ കൊല്ലപ്പെട്ടു. 10 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

മോഹൻപൂരിലെ ജമുനിയ വനമേഖലയ്ക്ക് സമീപം ഇന്ന് പുലർച്ചെ 4:30 ഓടെയാണ് അപകടം നടന്നത്. കൻവാരിയകളുമായി പോയ ബസ് ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. അതേസമയം, മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com