പാക് അധിനിവേശ കശ്മീരിൽ 3 ഭീകരരുടെ 3.2 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്; നടപടി തീവ്രവാദ കേന്ദ്രങ്ങൾക്ക് തടയിടുന്നതിന്റെ ഭാഗം | terrorists

ഇവർക്കെതിരെ ഖീർബവാനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
terrorists
Published on

ശ്രീനഗർ: പാക് അധിനിവേശ കശ്മീരിൽ 3 ഭീകരരുടെ 3.2 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്(terrorists). ജമ്മു കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങൾ, ഭീകരരുടെ പിന്തുണ, ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ച എന്നിവയ്ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് നടപടി.

ഇവർക്കെതിരെ ഖീർബവാനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.

ഫാറൂഖ് അഹമ്മദ് റാഥർ, നൂർ മുഹമ്മദ് പാരെ, മുഹമ്മദ് മഖ്ബൂൾ സോഫി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പഹൽഗാം ഭീരാക്രമണത്തെ തുടർന്ന് രാജ്യത്തെ ഭീകരവിരുദ്ധ പദ്ധതികളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com