
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും ഇൻഡോ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഭീകര സംഘടകളുമായി ബന്ധമുള്ളവർക്കെതിരെ ജമ്മു കശ്മീർ പോലീസ് കേസെടുത്തു(terrorist).
23 പേർക്കെതിരെയാണ് കേസെടുത്തത്. പൊതു സുരക്ഷാ നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. അതേസമയം പാക് ചാരവൃത്തി നടത്തിയ എട്ടോളം ഇന്ത്യക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.