ആഗസ്റ്റ് 3 മുതൽ അമർനാഥ് യാത്ര നിർത്തിവയ്ക്കുമെന്ന് ജമ്മു കശ്മീർ സർക്കാർ അറിയിച്ചു | Amarnath Yatra

ആഗസ്റ്റ് 3 മുതൽ യാത്ര നിർത്തിവയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Heavy rain
Published on

ശ്രീനഗർ: ജമ്മു കാശ്മീരിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അമർനാഥ് യാത്ര നിർത്തിവയ്ക്കുമെന്ന് ജമ്മു കശ്മീർ സർക്കാർ അറിയിച്ചു(Amarnath Yatra). ആഗസ്റ്റ് 3 മുതൽ യാത്ര നിർത്തിവയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതേ തുടർന്ന് പഹൽഗാം, ബാൽതാൽ റൂട്ടുകളിലൂടെയുള്ള വാർഷിക അമർനാഥ് യാത്രികരെ കടത്തി വിടില്ല. നിലവിൽ ബാൽട്ടാൽ ബേസ് ക്യാമ്പിൽ നിന്ന് മാത്രമേ അമർനാഥ് യാത്രക്കാർക്ക് പോകാൻ അനുവാദമുള്ളൂ.

അതേസമയം അമർനാഥ് ഗുഹാ ക്ഷേത്രത്തിൽ 4 ലക്ഷത്തോളംപേർ ദർശനം നടത്തിയതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com