ജമ്മു കശ്മീർ മേഘവിസ്ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി, കാണാതായവർക്കായി തിരച്ചിൽ പുരോഗമിക്കുന്നു, വീഡിയോ | cloudburst

നിരവധി വീടുകൾ പൂർണമായും തകർന്നു.
cloudburst
Published on

റംബാൻ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി(cloudburst). റംബാൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ 3 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേരെ കാണാതായി. നിരവധി വീടുകൾ പൂർണമായും തകർന്നു.

കാണാതായവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം, ദിവസങ്ങളായുള്ള കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജമ്മുവിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. ഇതുവരെ ജമ്മുവിൽ 45-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com