
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ റിയാസിയിൽ മഹോർ പ്രദേശത്ത് വൻ മണ്ണിടിച്ചിൽ(cloudburst). മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ 7 പേർ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിലാണ് ഇവരുടെ മൺ വീട് തകർന്നത്. കുടുംബം ഉറങ്ങിക്കിടക്കവെയാണ് സംഭവം നടന്നത്.
ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുടുംബം മുഴുവൻ മരിച്ചിരുന്നു.