

മുംബൈ: ഐഎസ്എല്ലിൽ കരുത്തരായ മുംബൈ സിറ്റി ഇന്ന് ജംഷധ്പുരിനെ നേരിടും. രാത്രി 7.30നാണ് മത്സരം നടക്കുക. മുംബൈ ഫുട്ബോൾ അരീനയാണ് വേദി. (ISL)
നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള ജംഷധ്പുരിന് 24 പോയിന്റാണുള്ളത്. മുംബൈ സിറ്റിക്ക് 23 പോയിന്റാണുള്ളത്.