ധാക്ക മെഡിക്കൽ കോളേജിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പോലീസ് | student found dead

ജലവാർ സ്വദേശിയായ നിദ ഖാൻ(19) ന്റെ മൃതദേഹമാണ് ശനിയാഴ്ച ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെത്തിയത്.
student found dead

ജയ്പൂർ: ബംഗ്ലാദേശിലെ ധാക്കയിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി(student found dead). ജലവാർ സ്വദേശിയായ നിദ ഖാൻ(19) ന്റെ മൃതദേഹമാണ് ശനിയാഴ്ച ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെത്തിയത്.

വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു. അതേസമയം കോളേജ് ഭരണകൂടം ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. വിദ്യാർത്ഥിനിയുടെ മരണത്തിൽ കേസ് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com