അതിർത്തി കടക്കാൻ ശ്രമിച്ച പാക് റേഞ്ചറെ ഇന്ത്യൻ സേന പിടികൂടി |Indian army

പാക് റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
bsf indian army
Published on

ഡൽഹി: രാജസ്ഥാൻ അതിർത്തി കടക്കാൻ ശ്രമിച്ച പാക് റേഞ്ചറെ ഇന്ത്യൻസേന പിടികൂടി . ശനിയാഴ്ചയാണ് ഇയാളെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തതെന്ന് ദേശീയമാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ ചോദ്യം ചെയ്തുവരിക്കയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. ഇതിനിടയിൽ പല പ്രകോപനമായ നീക്കങ്ങൾ പാക്കിസ്ഥാൻ നടത്തിയിരുന്നു. ഇതേ തുടർന്ന് ശക്തമായി തിരിച്ചടി നൽകുകയാണ് ഇന്ത്യ.

Related Stories

No stories found.
Times Kerala
timeskerala.com