ന്യൂഡൽഹി : ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ഏർപെടുത്തിയിട്ടും രാജ്യത്തിന് കുലുക്കമില്ല. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ തുടരുമെന്നാണ് വിവരം. (India on Trump's tariff trickery )
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്ന കാര്യം ഇന്ത്യ. ആലോചിക്കുന്നുണ്ട്. എന്നാൽ, ഉടനടിയുള്ള തിരിച്ചടി ഉണ്ടാകില്ല. സംയമനത്തോടെ ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.