ന്യൂഡൽഹി : യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ പ്രതികാര തീരുവ നടപടിയിൽ പരമാധികാരം സംരക്ഷിച്ചുള്ള നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ. മറ്റു രാജ്യങ്ങളുമായുള്ള ബന്ധം യു എസ് നിർദേശിക്കുന്നത് പോലെ തീരുമാനിക്കാൻ സാധിക്കില്ല എന്നാൽ സർക്കാർ പറയുന്നത്.(India on Trump's heavy Tariffs)
സംയമനത്തോടെ സ്ഥിതി കൈകാര്യം ചെയ്യാനാണ് നിർദേശം. തീരുവയിൽ ഒത്തുതീർപ്പിനില്ല എന്നാണ് ട്രംപിൻ്റെ നിലപാട്. ഇത് നേരിടാൻ ഇന്ത്യയും മുന്നിട്ടിറങ്ങിയിരിക്കുകയാണ്.