മുംബൈയിൽ 'റഷ്യൻ നൈറ്റ്' സംഘടിപ്പിച്ച സംഭവം: കുബെക് ബിസ്ട്രോ ബാർ ഉടമയും മാനേജരും അറസ്റ്റിൽ | Russian Night

ജൂലൈ 12 ന് രാത്രി 8 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Russian Night
Published on

മഹാരാഷ്ട്ര: നിയമവിരുദ്ധമായി 'റഷ്യൻ നൈറ്റ്' സംഘടിപ്പിച്ച സംഭവത്തിൽ കുബെക് ബിസ്ട്രോ ബാറിന്റെ ഉടമ സന്തോഷ് ഷെട്ടിക്കും ബാർ മാനേജർ കിരൺ ഷെട്ടിക്കുമെതിരെ പോലീസ് കേസെടുത്തു(Russian Night). അഴിമതി വിരുദ്ധ സ്ക്വാഡ് പവായ് പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രദേശത്ത് പാർട്ടി നടക്കുന്ന വിവരം സശ്രദ്ധയിൽപെട്ടത്.

ജൂലൈ 12 ന് രാത്രി 8 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാർട്ടിയിൽ സ്ത്രീകൾ അർദ്ധനഗ്നരായി നൃത്തം ചെയ്തിരുന്നു. സംഭവത്തിൽ ആഗസ്റ്റ് 5 നാണ് പോലീസ് കേസെടുത്ത് ബാർ ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com